ഈ സാഹചര്യത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്ന തൊഴിലാളികള്‍ മുഴുവന്‍ സിപിഎം അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആയിരിക്കണമെന്നാണ് ദേവസ്വംബോര്‍ഡിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം എന്നാണ് റിപ്പോര്‍ട്ട്